HOME
DETAILS
MAL
കുട്ടികളുടെ വളര്‍ച്ച
backup
January 15 2017 | 10:01 AM
കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ച് മാതാപിതാക്കള്‍ അറിയേണ്ടതും ചെയ്യേണ്ടതും അതിലുപരി പഠനവഴിയില്‍ സ്വീകരിക്കേണ്ടതുമായ കാര്യങ്ങളാണീ പുസ്തകത്തില്‍. വിവിധ ചാനലുകളില്‍ മെമ്മറി മന്ത്ര എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍. 19 അധ്യായങ്ങളിലായി വിവിധ വശങ്ങളെ വ്യക്തമാക്കുന്നു. കുട്ടികളെ വളര്‍ത്താനും പഠനരീതിയില്‍ വഴിയടയാളമാക്കാനുമുള്ള കൈപ്പുസ്തകമാണിതെന്ന് പ്രസാധകര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."