HOME
DETAILS

കഞ്ചാവുമായി എട്ടുപേര്‍ അറസ്റ്റില്‍

  
backup
January 15, 2017 | 7:40 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85


കൊച്ചി: 700 ഗ്രാം കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി എട്ടു യുവാക്കള്‍ പൊലിസ് പിടിയിലായി. സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലില്‍ മുറി എടുത്തു കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന എറണാകുളം സ്വദേശികളായ ടെഡി(20), ബെഡ്‌സണ്‍(20), എബിന്‍(20), വിവേക്(20), ജോസഫ്(20), പ്രിന്‍സ്(20), വിഷ്ണു(20), ഷോണ്‍(20), എന്നിവരാണു പിടിയിലായത്.
നഗരത്തിലെ സ്‌കൂളുകളിലെയും കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിക്കുന്നവരാണു പിടിയിലായവരെന്നു പൊലിസ് പറഞ്ഞു. ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐപി.എസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി വിജയന്റെ നിര്‍ദേശ പ്രകാരം ഷാഡോ പൊലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു പിടിയിലായവര്‍. സെന്‍ട്രല്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റുചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  5 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  5 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  5 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  5 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  5 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  5 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  5 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  5 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  5 days ago