HOME
DETAILS

കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
January 15, 2017 | 7:59 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf-16


രാജാക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവുമായി യുവാവ്  പിടിയില്‍. ബോഡിമെട്ട് എക്‌സൈസ് ചെക്കുപോസ്റ്റില്‍ വാഹന പരിശോധനയിക്കിടെയാണ് ശാന്തമ്പാറ കൂന്തപ്പന തേരി സ്വദേശി ചന്ദ്രന്‍ (28)  പിടിയിലായത്. മുമ്പ് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസിലെ പ്രതികൂടിയാണ് ചന്ദ്രന്‍.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി ബോഡിമെട്ടില്‍ ബസ്സിറങ്ങിയതിന് ശേഷം കാല്‍നടയായി ചെക്കുപോസ്റ്റ് കടക്കുന്നതിനിടിയില്‍ സംശയം തോന്നിയ എക്‌സൈസ് ചെക്കുപോസ്റ്റിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കൂടില്‍ പതിനെട്ട് ചെറുപൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടുന്നത്.
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍  ജാമ്യത്തിലിറങ്ങി ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് വീണ്ടും ചന്ദ്രന്‍ കഞ്ചാവുമായി പിടിയിലായത്. ശാന്തമ്പാറ, പൂപ്പാറ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കക്കിടയില്‍ ഉള്‍പ്പെടെ കഞ്ചാവ് പൊതിവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് ചന്ദ്രന്‍. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  3 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  3 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  3 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  3 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  3 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  3 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  3 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  3 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  3 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  3 days ago