HOME
DETAILS

ബ്രണ്ണന്‍ കോളജിനു സമീപം വിനോദയാത്രാ സംഘത്തെ ആക്രമിച്ചു

  
backup
January 17, 2017 | 10:36 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82

 


തലശേരി: ബ്രണ്ണന്‍ കോളജ് ഹോസ്റ്റലിനു സമീപം വിനോദയാത്രയ്ക്കു പോയി മടങ്ങിവന്ന വിദ്യാര്‍ഥികളെ അക്രമിച്ചതായി പരാതി. ഇവരുടെ കൂടെ ഗൈഡായി പോയ മുന്‍ എസ്.എഫ്.ഐ നേതാവിനു വെട്ടേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്കായി പോയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ കോളജില്‍ മടങ്ങിയെത്തിയത്. ഹോസ്റ്റലിനു സമീപം ബസിറങ്ങുമ്പോള്‍ ഇരുപതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയും വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ചിറക്കുനിയിെ അരില്‍ രവീന്ദ്രനാ(26)ണ് വെട്ടേറ്റത്. ഇയാളോടൊപ്പം വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ വടകര സ്വദേശി അഭിരാജ്, ചൊക്ലി സ്വദേശി അശ്വിന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. ഇവരെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും വെട്ടേറ്റ അരിലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി; സുപ്രിംകോടതിയെ സമീപിച്ചത് തദ്ദേശ സ്ഥാപനങ്ങൾ

Kerala
  •  a month ago
No Image

യുഎഇയിൽ ഈദ് അവധി 9 ദിവസമാക്കാം! സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ലീവ് കിട്ടുമോ? നിയമം പറയുന്നത് ഇങ്ങനെ

uae
  •  a month ago
No Image

ഈദ് ഓഫറുമായി ദുബൈ മിറക്കിൾ ഗാർഡൻ; ഈ സീസണിലെ സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a month ago
No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  a month ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  a month ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  a month ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  a month ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  a month ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  a month ago