HOME
DETAILS

കഞ്ചാവ് വില്‍പനയ്ക്കിടെ യുവാവ് പിടിയില്‍

  
backup
January 17, 2017 | 10:43 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86

 


വളാഞ്ചേരി: അനധികൃത വില്‍പനയ്ക്കു കൊണ്ടുവന്ന വിദേശ മദ്യവും നിരോധിത പാന്‍ ഉല്‍പന്നങ്ങളും വളാഞ്ചേരി പൊലിസ് പിടികൂടി. ഇന്നലെ വൈകിട്ട് വളാഞ്ചേരി കിഴക്കേക്കര റോഡില്‍ പൊലിസ് പട്രോളിങ് നടത്തുന്നതിനിടയിലാണ് മദ്യവും പാന്‍ ഉല്‍പന്നങ്ങളും പിടികൂടിയത്.
സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന ഏഴര ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംശയംതോന്നി വാഹനം പരിശോധിച്ചതില്‍ രണ്ടു ബാഗുകളിലായി അര ലിറ്ററിന്റെ 15 കുപ്പി വിദേശമദ്യവും നിരോധിത പാന്‍ ഉല്‍പന്നങ്ങളും കണ്ടെടുത്തു. സ്‌കൂട്ടറും മദ്യവും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിന്റെ ആര്‍.സി ഓണര്‍ ആരാണെന്നു പരിശോധിച്ച് വാഹനം ഓടിച്ചയാളെ ഉടന്‍ പിടികൂടുമെന്നു പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a month ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a month ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a month ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  a month ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  a month ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  a month ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  a month ago