HOME
DETAILS

സ്വാഗത സംഘം യോഗവും അനുസ്മരണ സമ്മേളനവും നടത്തി

  
backup
January 17, 2017 | 11:12 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%af%e0%b5%8b%e0%b4%97%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d

 

പാലക്കാട്: ഡിസംബര്‍ മൂന്നിന് പാലക്കാട് നടന്ന ശരീഅത്ത് സംരംക്ഷണ റാലിയുടെ സ്വാഗത സംഘം യോഗവും പാലക്കാട് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുമരംപുത്തൂര്‍ ഉസ്താദ്, കോട്ടുമല ഉസ്താദ് എന്നിവരുടെ അനുസ്മരണവും നടത്തി.
എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സി മുഹമ്മദലി ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.കെ മുഹമ്മദ്കുട്ടി ഫൈസി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എം ഹമീദ്, യൂസഫ് പത്തിരിപ്പാല, ഹുസൈന്‍ മന്നാനി, സൈനുദ്ദീന്‍ മന്നാനി, പി.ടി ഹംസ ഫൈസി, മുഫത്തിശ് മജീദ് ദാരിമി, മുസ്തഫ അന്‍വരി, ആസാദ് വൈദ്യര്‍, ഹബീബ് ഹാജി, ശോഭ അബൂബക്കര്‍, അലി അല്‍ഹസനി, ലത്തീഫ് ഹാജി, കമാലുദ്ദീന്‍, ഹമീദ് എടത്തറ, ഷജീര്‍ പേഴുംകര, റഷീദ് ഉലൂമി, മുജീബ് ഉലൂമി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  13 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  13 hours ago
No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  13 hours ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  13 hours ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  14 hours ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  14 hours ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  14 hours ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  14 hours ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  14 hours ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  14 hours ago