HOME
DETAILS

വാഹനങ്ങളുടെ മത്സരയോട്ടം; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

  
backup
May 26, 2016 | 7:32 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82

എരമല്ലൂര്‍: വാഹനങ്ങളുടെ മത്സരയോട്ടംമൂലം ദേശീയപാതയില്‍  ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറും ചരക്കുലോറിയിലെ ഡ്രൈവറും തമ്മിലുളള തര്‍ക്കംമൂലമാണ് ഗതാഗതം തടസപ്പെട്ടത്. ബസിന് സൈഡ് കൊടുക്കാതിരുന്ന ചരക്കുലോറിയെ ചന്തിരൂര്‍ പാലത്തിനുസമീപം കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തടഞ്ഞിട്ടു.
തുടര്‍ന്ന് രണ്ടു വാഹനങ്ങളിലെയും  ഡ്രൈവര്‍മാര്‍ തമ്മില്‍ റോഡില്‍ വാക്കറ്റവും കൈയേറ്റവുമായി. ഇതോടെ ഇരുവശങ്ങളില്‍നിന്നും വന്ന വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി  കിലോമീറ്ററുകളോളം ഗതാഗത തടസം നേരിട്ടു. വിവരമറിഞ്ഞ് ആരൂര്‍ പൊലിസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കുകയും  ഇരു വാഹന ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ദീര്‍ഘദൂര യാത്രക്കാരുളളതിനാല്‍ ബസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago