HOME
DETAILS

വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളുടെ സര്‍വേ ആരംഭിച്ചു

  
backup
May 27, 2016 | 8:42 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%a4-3

സുല്‍ത്താന്‍ ബത്തേരി: മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും വനം വകുപ്പും ചേര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തുന്ന തുമ്പികളുടെ സര്‍വേ വെള്ളിയാഴ്ച ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി റേഞ്ചുകളിലായാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 48 പേര്‍ 16 ടീമുകളിലായി സര്‍വേയില്‍ പങ്കെടുക്കുന്നുണ്ട്. വനത്തിനുള്ളില്‍ തന്നെ താമസിച്ചാണ് സര്‍വേ നടത്തുന്നത്.
രണ്ടുവര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. അന്ന് 69 ഇനം തുമ്പികളെയാണ് കണ്ടെത്താനായത്. സര്‍വേയില്‍ തുമ്പികളുടെ ചിത്രം പകര്‍ത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കൂടുതല്‍ പഠനങ്ങള്‍ നടത്തുക. വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതല്‍ തുമ്പികളെ കാണാന്‍ സാധിക്കുന്നത്. ചതുപ്പുകളുടേയും അരുവികളുടെയും സമീപത്തായി ധാരാളം തുമ്പികളെ കാണാറുണ്ട്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബത്തേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കൃഷ്ണദാസ്, ഇ കിരണ്‍, ജാഫര്‍ പാലോട്ട് സംസാരിച്ചു. ഞായറാഴ്ചയാണ് സര്‍വേ സമാപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago