HOME
DETAILS
MAL
ഇ. അഹമ്മദിനെ അനുസ്മരിച്ച് പാര്‍ലമന്റെ നടപടികള്‍ തുടങ്ങി
backup
February 01 2017 | 06:02 AM
ന്യൂഡല്‍ഹി: അന്തരിച്ച പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിനെ അനുസ്മരിച്ച് പാര്‍ലമെന്റ് നടപടികള്‍ തുടങ്ങി. സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുശോചന കുറിപ്പ് വായിച്ചു. തുടര്‍ന്ന സഭ അല്‍പ്പസമയം മൗനം ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."