HOME
DETAILS

കൊതിയൂറും വിഭവങ്ങളുമായി ചക്കമഹോത്സവം

  
Web Desk
May 27 2016 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%af%e0%b5%82%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

കോഴിക്കോട്: ചക്ക ബിരിയാണി, ചക്കപ്പായസം, ചക്ക ചിക്കന്‍കറി, ചക്കഹല്‍വ തുടങ്ങിയ ചക്കകൊണ്ടുള്ള കൊതിയൂറും വിഭവങ്ങളുമായി കുടുംബശ്രീയുടെ ചക്കമഹോത്സവം തുടങ്ങി. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോര്‍പറേഷന്‍ സെന്‍ട്രല്‍ സി.ഡി.എസിലെ ഇരുപത് അംഗങ്ങളാണ് ചക്കമഹോത്സവത്തിനു പിന്നില്‍. ചക്കപ്പുഴുക്ക്, ചക്ക കട്‌ലറ്റ്, ചക്ക നിറച്ചത്, ചക്കപ്പുട്ട് തുടങ്ങിയ വിവിധയിനം വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌നാക്‌സുകള്‍ക്കെല്ലാം പത്തുരൂപയാണ് വില. ചക്ക ബിരിയാണിക്ക് 80 രൂപയും പുഴുക്കിന് 50 രൂപയും ചക്കപ്പായസത്തിന് 30 രൂപയുമാണ് വില. ഒരു പ്ലേറ്റ് ചക്ക പൊക്കുവടയ്ക്ക് 30 രൂപയും ചക്ക ചിക്കന്‍കറിക്ക് 50 രൂപയും വില വരും. ചക്ക ഹല്‍വയ്ക്കും ചക്ക സിപ്പപ്പിനുമാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. പുതിയ സ്റ്റാന്‍ഡിനു സമീപത്തെ കുടുംബശ്രീ രുചിപ്പുരയില്‍ നടക്കുന്ന ചക്കമഹോത്സവം വൈകിട്ട് നാലു മുതല്‍ എട്ടു വരെയാണ്. ചക്ക വിഭവങ്ങളുണ്ടാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ട്രെയിനിങ്ങും നല്‍കുന്നുണ്ട്. വയനാട്ടില്‍ നിന്നെത്തിയ കെ.ജി ബാലന്റെ നേതൃത്വത്തിലാണ് ചക്ക വിഭവങ്ങളുണ്ടാക്കുന്നത്. ചക്കമഹോത്സവം 31 വരെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago