HOME
DETAILS

കാറ്റിലും മഴയിലും വീട് തകര്‍ന്നു

  
backup
May 27 2016 | 23:05 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a4-2

തളിപ്പറമ്പ് : ഇന്നലെ ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും വീട് പൂര്‍ണമായും തകര്‍ന്നു. ചാലത്തൂരിലെ പുതിയപുരയില്‍ രോഹിണിയുടെ വീടാണ് തകര്‍ന്നു വീണത്.
അപകട സമയത്ത് രോഹിണിയും അമ്മയും മകളും പുറത്തേക്ക് ഓടിയതിനാല്‍ ആളപായമുണ്ടായില്ല.
ഗൃഹോപകരണങ്ങളടക്കം നശിച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."