HOME
DETAILS

സമസ്ത മപഠന ക്ലാസ് നാളെ

  
backup
May 27, 2016 | 11:49 PM

13051-2

ആലുവ :സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി സകാത്ത് ആത്മീയതയും കര്‍മ്മശാസ്ത്രവും എന്ന വിഷയത്തില്‍ പഠനക്ലാസ് സംഘടിപ്പിക്കും.
നാളെ  ഉച്ചയക്ക് രണ്ടു മുതല്‍ എടത്തല ശരീഅത്ത് അക്കാദമി ഹാളില്‍ നടക്കുന്ന ക്ലാസ്  സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് സര്‍വകലാശാല പി.ജി ഡീനുമായ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി ക്ലാസ് നയിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  7 hours ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  7 hours ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  7 hours ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  7 hours ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  8 hours ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  8 hours ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  8 hours ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 hours ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 hours ago