HOME
DETAILS

മത്സ്യ ബന്ധനത്തിനിടെ വള്ളം തകര്‍ന്നു

  
backup
May 28, 2016 | 12:12 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b5%8d

ചെന്ത്രാപ്പിന്നി: കഴിമ്പ്രത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു. തകര്‍ന്ന വള്ളത്തിനൊപ്പം എഞ്ചിനും നശിച്ചു. കഴിമ്പ്രത്ത് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. രണ്ട് വള്ളങ്ങളിലായാണ് പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്.
 തീരത്ത് നിന്ന് പുറപ്പെട്ട് ഒന്നര കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം. ശക്തമായ തിരയില്‍ ഭദ്ര എന്ന വള്ളം തലകീഴായ് മറിയുകയായിരുന്നു. തെക്കിനിയേടത്ത് ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വള്ളം. ഷൈജുവിനോടൊപ്പം പോണത്ത് ജോഷി, സത്യന്‍ പള്ളത്ത് എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ സത്യന്റെ ചെവിക്ക് കീഴേ പരുക്കേറ്റു.
സമീപമുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം  നടത്തിയത്. രണ്ട് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ഗീതാഗോപി എം.എല്‍.എ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ സുഭാഷിണി, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീച്ചിലെത്തി. ഡെപ്യൂട്ടി കലക്ടറും കഴിമ്പ്രം ബീച്ചിലെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  a month ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  a month ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  a month ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  a month ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  a month ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  a month ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  a month ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  a month ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  a month ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  a month ago