HOME
DETAILS

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

  
May 20, 2026 | 4:27 PM

u prathibha levels serious allegations against vellappally and g sudhakaran

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനുമെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ കായംകുളം എംഎൽഎ യു. പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ച വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ സിപിഎം ജില്ലാ കമ്മിറ്റിയിൽ അനുമതി തേടി. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി. സുധാകരനെയും പ്രതിഭ കടുത്ത ഭാഷയിൽ വിമർശിച്ചു. കായംകുളത്ത് തന്നെ തോൽപിക്കാൻ ജി. സുധാകരൻ പലരെയും ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രതിഭ ആരോപിച്ചു. അമ്പലപ്പുഴയിലും സുധാകരൻ സമാനമായ നീക്കങ്ങൾ നടത്തിയെന്നും 'ഇയാൾ എന്താ കുട്ടിച്ചാത്തനാണോ' എന്നും പ്രതിഭ ചോദിച്ചു.

2021-ൽ ജി. സുധാകരൻ പിരിച്ച പണത്തിന്റെ കണക്കുകൾ പാർട്ടിക്ക് കൈമാറിയിട്ടില്ല, ഈ വിവരങ്ങൾ ജനങ്ങളിൽ നിന്ന് പാർട്ടി മറച്ചുവെച്ചു, ഇതിനുള്ള ഫ്രതിഫലമാണ് സുധാകരൻ പാർട്ടിക്ക് നൽകിയെന്നും പ്രതിഭ കുറ്റപ്പെടുത്തി.

Former Kayamkulam MLA U. Prathibha has raised serious allegations against Vellappally Natesan and senior CPM leader G. Sudhakaran. Prathibha has reportedly sought permission from the CPM district committee to initiate legal action against Vellappally for allegedly insulting her son through the media. The party’s district leadership has not yet issued an official response on the matter.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  6 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  6 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  6 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  6 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  6 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  6 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  6 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  6 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  6 days ago