HOME
DETAILS

ചേറ്റുവ പാലത്തിനു മുകളില്‍ വീണ്ടും അപകടം

  
backup
May 28, 2016 | 12:14 AM

%e0%b4%9a%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

ചേറ്റുവ: ദേശീയപാത 17 ചേറ്റുവ പാലത്തിനു മുകളില്‍ വീണ്ടും അപകടം. എറണാകുളത്തു നിന്നും കോഴിക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും ഇനോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു.
 ഇതിനിടേയായിരുന്നു അപകടം. ഇനോവ കാര്‍ പാലത്തിലെ ടാറിങില്‍ നിന്നും തെന്നിമാറിയതോടെ ബ്രേക്കിടുകയും തൊട്ടു പുറകില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് കാറിനു പുറകില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ബസിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ ടാറിങ് മൂലും ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി
നിയന്ത്രണം വിട്ട് പാലത്തിന്റെ താഴ്ചയിലേക്ക് മറിയുകയും കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് പാലത്തിലെ ഫുട്പാത്തില്‍ ഇടിച്ചു കയറി കൈവരികളില്‍ ഇടിച്ചു നില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാവക്കാട് പൊലിസും ദേശീയപാത അധികൃതരും സ്ഥലം സന്ദര്‍ശിച്ച് അപകടത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പു നല്‍കി പോയതിനു തൊട്ടുപിറ്റേന്നാണ് വീണ്ടും അപകടമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  6 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  6 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago