HOME
DETAILS
MAL
സ്ഥാനാര്‍ഥികളുടെ കണ്ണില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി
backup
January 09 2018 | 03:01 AM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കണ്ണില്‍ ആസിഡ് ഒഴിക്കുമെന്ന് ഹിസ്ബുല്‍ മുജാഹിദീന്റെ ഭീഷണി. ഇന്നലെ പുറത്തുവിട്ട വിഡിയോയിലാണ് ഹിസ്ബുല്‍ ഭീകരന്‍ റിയാസ് നെയ്കൂ ഭീഷണി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."