HOME
DETAILS

സ്വലാത്ത് വാര്‍ഷികം

  
backup
May 28, 2016 | 1:32 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%82

മണ്ണഞ്ചേരി: പടിഞ്ഞാറേ മഹല്‍ കോച്ചോത്തില്‍ മസ്മരജിദുല്‍ ബദ്‌രിയ്യയില്‍ സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും മതവിജ്ഞാന സദസും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ഞായര്‍ വൈകുന്നേരം ഏഴിന് മഹല്‍ പ്രസിഡന്റ്റ് കുന്നപ്പള്ളി മജീദ് ഉദ്ഘാടനം ചെയ്യും.
മസ്ജിദ് പ്രസിഡന്റ് പി.എ.സലിം അധ്യക്ഷത വഹിക്കും. മുഹമ്മദ് നിഷാദ് അന്‍വരി ആമുഖ പ്രഭാഷണവും സക്കീര്‍ ഹുസൈന്‍ അല്‍അസ്ഹരി മുഖ്യ പ്രഭാഷണവുംനിര്‍വ്വഹിക്കും.
   തിങ്കളാഴ്ച വൈകിട്ട് സ്വലാത്ത് ദുആ മജ്‌ലിസ് ഐ.ബി.ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഹദിയത്തുല്ലാഹ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദുമാര്‍, മസ്ജിദ് ഇമാമുമാര്‍, മഹല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  കൗണ്‍സിലര്‍മാര്‍ക്കും വനിതാ പൊലിസിനും പരുക്ക്

Kerala
  •  2 days ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  2 days ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

സയണിസ്റ്റ് ഭീകരര്‍ കൊന്നു കളഞ്ഞ കുഞ്ഞുമകള്‍...;    ക്രൂരമായ മൗനങ്ങള്‍ക്ക് നേരെ ചൂണ്ടുവിരലായി ഹിന്ദ് റജബ് ലോകകപ്പ് വേദിയിലും

International
  •  2 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

Kerala
  •  2 days ago
No Image

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

National
  •  2 days ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  2 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  2 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  2 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  2 days ago