HOME
DETAILS

സി.പി.എം ആരോപണം അടിസ്ഥാനരഹിതമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്

  
backup
May 28, 2016 | 1:44 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b0

അടിമാലി: പള്ളിവാസല്‍ ആറ്റുകാട് അംഗന്‍വാടി വര്‍ക്കര്‍ ഷീലാകുമാരി മരുന്നു മാറി കഴിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.പി.എം.
ഉന്നയിക്കുന്ന ആരോപണങ്ങള്‍  അടിസ്ഥാന രഹിതമാണെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീലാകുമാരി, താന്‍ കുടുംബ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബൂത്ത് ലെവല്‍ ഓഫീസറായി ചുമതല ഉണ്ടായിരുന്ന ഷീലാകുമാരി സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും മാസനികമായി പീഠിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ഷീലാകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഗൂഢശ്രമം നടത്തുകയാണെന്നും യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഗൂഡാലോചനകളും നുണപ്രചരണങ്ങളും സി.പി.എം. അവസാനിപ്പിച്ച് പിന്മാറണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ കെ.ജെ. സിബി, ചെയര്‍മാന്‍ ഷാഫി കോട്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ എം.എം. റഹിം, ടൈറ്റസ് തോമസ്, വസന്തകുമാരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  2 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago