HOME
DETAILS
MAL
ജമ്മുകശ്മിര്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തി
backup
January 09 2018 | 20:01 PM
ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. ജില്ലയിലെ കോക്കര്‍നാഗ് മേഖലയിലെ ലാര്‍നൂവില്‍ നടത്തിയ പരിശോധനക്കിടയില്‍ ഭീകരര്‍ സുരക്ഷാ സേനക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൊലപ്പെടുത്താനായതെന്ന് സൈനിക വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."