HOME
DETAILS

റഫറി എത്തിയില്ല ഫുട്ബാള്‍ മത്സരം മാറ്റിവച്ചു

  
backup
January 10 2018 | 04:01 AM

%e0%b4%b1%e0%b4%ab%e0%b4%b1%e0%b4%bf-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b3


പനജി: കളി കഴിഞ്ഞതിന് ശേഷമായിരിക്കും കളിയിലെ വില്ലനേയും ഹീറോയേയും എല്ലാം അറിയുക. എന്നാല്‍ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ താരമായിരിക്കുകയാണ് ടീം നിയന്ത്രിക്കുന്ന റഫറി. ഗോവയില്‍ കളി നിയന്ത്രിക്കാന്‍ റഫറി എത്താത്തിരുന്നപ്പോള്‍ മത്സരം മാറ്റിവെച്ചതാണ് റഫറിയെ താരമാക്കിയത്.
ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന അണ്ടര്‍ 20 ഗോവ ലീഗിലാണ് റഫറിമാര്‍ എത്താത്തിനെ തുടര്‍ന്ന് മത്സരം മാറ്റിവെച്ചത്. അധികൃതര്‍ റഫറിമാരെ മത്സരം അറിയിക്കാത്തതിനെ തുടര്‍ന്നാണെത്രെ റഫറിമാര്‍ എത്താതിരുന്നത്. ഡെംപോ എഫ്. സിയും വാസ്‌കോ എഫ്. സിയും തമ്മില്‍ ദുലെര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരമാണ് മാറ്റിവെച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  a month ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  a month ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  a month ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  a month ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  a month ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  a month ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  a month ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  a month ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  a month ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  a month ago