HOME
DETAILS

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധം : മന്ത്രി ഇ ചന്ദ്രശേഖരന്‍

  
backup
February 06 2017 | 07:02 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5-3

കുന്നുംകൈ : പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ 66 ശതമാനം പൊതുവിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലാണ്. പൊതുവിദ്യാലയങ്ങള്‍ തകര്‍ന്നാല്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അത് കനത്ത ആഘാതമാകും. അതുകൊണ്ടുതന്നെ ജനകീയ കൂട്ടായ്മയില്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്നു മന്ത്രി പറ!ഞ്ഞു. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 57 ാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇമ്മാനുവേല്‍ ജോസഫ്, അധ്യാപകരായ സിസ്റ്റര്‍ സോവി, മേരി ജോസഫ്, ലൈലമ്മ തോമസ് എന്നിവരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് മുഖ്യാതിഥിയായി. സംസ്ഥാന സ്‌കൂള്‍ കലോല്‍വത്തിലുള്‍പ്പെടെ വിവിധ കലാ, കായിക മല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷ ലിന്‍സിക്കുട്ടി തയ്യില്‍, പ്രിന്‍സിപ്പാള്‍ മാത്യു സേവ്യര്‍, പ്രധാനാധ്യാപകരായ കെ.എ.ജോസഫ്, ഇമ്മാനുവേല്‍ ജോസഫ്, പിടിഎ പ്രസിഡന്റുമാരായ ജോസഫ് മുത്തോലി, ജോസ് കുത്തിയതോട്ടില്‍, എംപിടിഎ പ്രസിഡന്റ് റാണി അനില്‍, പി.ജെ.ജോണി, ജോണി ജോസഫ്, എം.വി.അഞ്ജന, സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  24 days ago