HOME
DETAILS

പരിമിതികള്‍ക്കു മുന്നില്‍ പതറാതെ റഹീം

  
backup
February 07, 2017 | 4:00 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2

വടകര: ജന്മനാ കാഴ്ചവൈകല്യവും മാനസിക വെല്ലുവിളിയും നേരിടുന്ന റഹീമിനെ തന്റെ മനസിലെ സംഗീതം തളര്‍ത്തിയില്ല.
ഭിന്നശേഷിക്കാരുടെ സംസ്ഥാന കലാമേളയില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാമതെത്തിയത് ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ബഡ്‌സ് സ്‌കൂളിലെ ഈ മിടുക്കനാണ്.
കുറിഞ്ഞാലിയോട് പനോളിതാഴകുനി കുഞ്ഞമ്മദ്-റംല ദമ്പതികളുടെ മകനായ റഹീമിന്റെ സംഗീതത്തിലുള്ള കഴിവിനെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും ബഡ്‌സ് സ്‌കൂളിലെ പ്രധാനാധ്യാപിക ചിത്രയും സഹപ്രവര്‍ത്തകരുമാണ്.
റഹീമിന്റെ ഗാനാലാപനമില്ലാതെ സ്‌കൂളില്‍ ഒരു പരിപാടിയും നടക്കാറില്ല.
തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീ ബഡ്‌സ് സ്‌കൂള്‍ കലാമേളയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറില്‍ നിന്ന് റഹീം സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  2 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  2 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  2 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  2 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  2 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago