HOME
DETAILS

പ്രവാസി പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന് കെ.എം.സി.സി

  
backup
January 14, 2018 | 4:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%89%e0%b4%af


തിരുവനന്തപുരം: പ്രവാസി പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്നു കെ.എം.സി.സി സഊദി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി. അഞ്ചുവര്‍ഷമെങ്കിലും ജോലിചെയ്തു തിരിച്ചെത്തുന്ന പ്രവാസിക്ക് പ്രായവ്യത്യാസമില്ലാതെ പെന്‍ഷന്‍ അനുവദിക്കണം. 2,000 രൂപ 5000 രൂപയായി വര്‍ധിപ്പിക്കണം. ഇതിനായി ക്ഷേമനിധി വ്യവസ്ഥകള്‍ ഉദാരമാക്കണം.
താല്‍പ്പര്യമുള്ളവര്‍ക്കായി പങ്കാളിത്തപെന്‍ഷനും ആലോചിക്കണം. നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയതയും സുരക്ഷിതത്വവും ഉറപ്പാക്കണം.
ഗള്‍ഫിലെ ഉയര്‍ന്ന വിദ്യാഭ്യാസ ലെവി കാരണം തിരിച്ചുപോരേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്കു തുടര്‍വിദ്യാഭ്യാസത്തിനു പ്രത്യേകപരിഗണന നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  9 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  9 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  10 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  10 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  10 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  10 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  10 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  10 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  11 hours ago