HOME
DETAILS

പത്തൊമ്പതാം തവണയും നൂറുമേനി നേടി എം.ഇ.എസ് സ്‌കൂള്‍

  
backup
May 28 2016 | 22:05 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%be%e0%b4%82-%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae

ആലപ്പുഴ: ഇത്തവണയും പുന്നപ്ര എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പതിവ് തെറ്റിച്ചില്ല. പത്തൊമ്പതാം തവണയും നൂറുമേനി നേടി നാടിന്റെ അഭിമാനമായി മാറി.
സ്‌കൂളിന് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായി പത്തൊന്‍പതാം തവണയും നൂറു ശതമാനം വിജയം കൈവരിക്കാനായത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു.   തൊണ്ണൂറു ശതമാനം കുട്ടികളും ഡിസ്റ്റിംഗ്ഷനോടുകൂടിയാണ് വിജയിച്ചതെന്ന് പ്രിന്‍സിപ്പല്‍ എ.എല്‍. ഹസീന പറഞ്ഞു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."