HOME
DETAILS

മൂണ്‍ വിസ്മയം 31ന്

  
backup
January 22, 2018 | 10:17 AM

super-blue-moon-on-january-31-will-mark-last-of-trilogy-nasa

 

ബ്ലൂ മൂണും ബ്ലഡ് മൂണും സൂപ്പര്‍ മൂണും ഒന്നിച്ചെത്തുന്നു. 152 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ചന്ദ്രവിസ്മയം ജനുവരി 31ന് വീക്ഷിക്കാം.

ജനുവരി 31നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം. കിഴക്കന്‍ ചക്രവാളത്തില്‍ ചന്ദ്രന്റെ ഉദയം ഗ്രഹണത്തോടെയാണ്. ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും ചന്ദ്രനെ ദൃശ്യമാകുക. വൈകീട്ട് 6.20 മുതല്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഇത് ബ്ലഡ് മൂണ്‍ പ്രതിഭാസം എന്നറിയപ്പെടുന്നു. കലണ്ടര്‍ മാസത്തിലെ രണ്ടാമത്തെ പൗര്‍ണമിയാണ് ബ്ലൂ മൂണ്‍. ഈ മാസം ജനുവരി രണ്ടിനും പൗര്‍ണമിയായിരുന്നു. 31ന് ചന്ദ്രനെ പതിവിലും വലിപ്പത്തില്‍ കാണാന്‍ സാധിക്കും. ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ പ്രതിഭാസം അവസാനമായി ഒന്നിച്ചെത്തിയത് 1866 മാര്‍ച്ച് 31ലായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago