HOME
DETAILS

സ്‌പൈസ്‌ജെറ്റില്‍ 'ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍'

  
backup
January 22, 2018 | 12:09 PM

spicejet-launches-great-republic-day-sale

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്കില്‍ ഓഫറുമായി സ്‌പൈസ്‌ജെറ്റ് വിമാനം. 769 രൂപ മുതല്‍ ആഭ്യന്തര യാത്ര, 2,469 രൂപ മുതല്‍ അന്താരാഷ്ട്ര യാത്ര എന്നിങ്ങനെയാണ് സ്‌പൈസ്‌ജെറ്റിന്റെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കായിരിക്കും ഓഫര്‍.

തിങ്കളാഴ്ച മുതല്‍ ആരംഭിച്ച വില്‍പ്പന നാലു ദിവസം നീണ്ടുനില്‍ക്കും. ഈ മാസം 25 വരെയാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ 12 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ ടിക്കറ്റ് ലഭ്യമാവുക.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  a day ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  a day ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  a day ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  a day ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  a day ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  a day ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  a day ago