HOME
DETAILS

ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷം

  
backup
January 31, 2018 | 4:26 PM

egyptian-opposition-calls-for-boycott-poll


കൈറോ: ഈജിപ്തില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി പ്രതിപക്ഷം. സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുന്നവരെ അറസ്റ്റ് ചെയ്തും ഭയപ്പെടുത്തിയും നടത്തുന്ന തെരഞ്ഞെടുപ്പ് തികച്ചും അസംബന്ധമാണെന്ന് ഈജിപ്ത് പ്രതിപക്ഷ പാര്‍ട്ടികളും 150 ഓളം ജനാധിപത്യ വാദികളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ നിന്ന് ഈജിപത് പ്രസിഡന്റ് അബുദുല്‍ ഫത്താ അല്‍സീസി തടയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹംദീന്‍ സബാഹി മാത്രമാണ് സീസിക്കെതിരേ മത്സര രംഗത്തുള്ളത്. സിസിയുടെ ക്രൂരമായ ഭരണത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ഹംദീന്‍ സബാഹി ആവശ്യപ്പെട്ടു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  4 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  4 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  4 days ago