HOME
DETAILS

ഇസ്‌ലാം മതസൗഹാര്‍ദം പ്രചരിപ്പിച്ച പ്രത്യയശാസ്ത്രം: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

  
backup
January 31, 2018 | 9:44 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%97%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a

തൃശൂര്‍: ഇസ്‌ലാം മതസൗഹാര്‍ദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിച്ച മതദര്‍ശനമാണെന്നും ഒരുയഥാര്‍ഥ വിശ്വാസിക്ക് തീവ്രവാദിയാകാന്‍ ഒരിക്കലും സാധ്യമല്ലെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്.
കേരള സ്റ്റേറ്റ് വഖ്ഫ്‌ബോര്‍ഡ്തൃശൂരില്‍ സംഘടിപ്പിച്ച ഇമാം, ഖത്വീബ് പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം ശാസ്ത്രീയ മതമാണെന്നും സൈബര്‍യുഗത്തില്‍ മതപ്രബോധനത്തിന് ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന് പണ്ഡിതന്മാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലന പരിപാടി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അംഗം എം.സി മായിന്‍ഹാജി അധ്യക്ഷനായി. യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ശറഫുദ്ദീന്‍, അഡ്വ. ഫാത്തിമറോസ്‌ന സംസാരിച്ചു.
പരിശീലന ക്ലാസിന് ഡോ. എ.പി അബ്ദുല്ലക്കുട്ടി നേതൃത്വം നല്‍കി. ചീഫ്എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ് സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ മഞ്ജു നന്ദിയും രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago