HOME
DETAILS

കാട്ടുതീക്കെതിരേ പ്രചാരണവും ബോധവല്‍ക്കരണവും

  
backup
February 13, 2017 | 12:38 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be-2

തോല്‍പ്പെട്ടി: ജലം സംരക്ഷിക്കാന്‍ വനം സംരക്ഷിക്കൂ എന്ന സന്ദേശവുമായി വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടുതീക്കെതിരേ പ്രചാരണവും ബോധവല്‍ക്കരണവും നടത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി കാട്ടിക്കുളത്ത് തിരുനെല്ലി ഗ്രാമപഞ്ചായത്തംഗം സിജിത്ത് ഉദ്ഘാടനം ചെയ്തു. വന്യജീവി കേന്ദ്രത്തിലും പരിസരത്തുമുള്ള വീടുകളിലാണ് വിദ്യാര്‍ഥികള്‍ ലഘുലേഖ, നോട്ടീസ്, പോസ്റ്റര്‍ എന്നിവയുമായി പ്രചാരണവും ബോധവല്‍ക്കരണവും നടത്തിയത്. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജനം ഉപയോഗപ്പെടുത്തുന്ന ജലം കാടിന്റെ വരദാനമാണെന്നും കാടുകളെ എന്തു ത്യാഗംചെയ്തും സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് വിദ്യാര്‍ഥികള്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് വീടുകള്‍തോറും പ്രചരിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago