HOME
DETAILS
MAL
നെഞ്ചുവേദന: വൈദ്യുതി മന്ത്രി എംഎം മണി ആശുപത്രിയില്‍
backup
February 15 2017 | 18:02 PM
ആലപ്പുഴ: വൈദ്യുതി മന്ത്രി എംഎം മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീടു വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കൊല്ലത്തുനിന്നു എറണാംകുളത്തേക്കുള്ള യാത്രാമധ്യേയാണ് 11 മണിയോടെ മന്ത്രിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്കു വിധേയനായ മന്ത്രിയുടെ ഇസിജിയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."