HOME
DETAILS

ദലിത് ദമ്പതികളെ പുലര്‍ച്ചെ പൊലിസ് വീടുകയറി മര്‍ദിച്ചു

  
backup
February 16 2017 | 05:02 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

 

കൊല്ലം: ദലിത് ദമ്പതികളെ പൊലിസ് വീടുകയറി മര്‍ദിച്ചതായി പരാതി. തട്ടാര്‍കോണം സ്വദേശി സജീവ്, ഭാര്യ രജനി എന്നിവരെയാണ് കിളിക്കൊല്ലൂര്‍ പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരായ ഷിഹാബുദ്ദീന്‍, സരസന്‍ എന്നിവര്‍ മര്‍ദിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലിനായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കേസിനെതുടര്‍ന്ന് സജീവിന്റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് പൊലിസുകാര്‍ വീട്ടിലെത്തിയത്. ശിവന്‍ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പൊലിസുകാര്‍ വീടിന്റെ കതക് തള്ളിമറിച്ചിട്ടശേഷം സജീവിനെ പിടിച്ച് തള്ളുകയും തറയിലിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. തടയാനെത്തിയ രജനിക്കും മര്‍ദ്ദനമേറ്റു.
സജീവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പൊലിസുകാര്‍ ഇനിയും രാത്രി വീട്ടിലെത്തുമെന്ന് ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  2 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  2 days ago