HOME
DETAILS

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

  
December 10, 2024 | 4:07 PM

Riyadh Metro Introduces Multilingual Guides for Passenger Assistance

റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കുന്നതിന് വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഗൈഡുകൾ. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളിൽ സേവനം നൽകുന്നതിനും സഊദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്. 

അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകൾ കൂടാതെ ആംഗ്യഭാഷയിലും മാർഗനിർദേശം നൽകാനും ആശയവിനിമയം നടത്താനും കഴിവുള്ളവരെയാണ് ഗൈഡുകളായി നിയമിച്ചിട്ടുള്ളത്. റിയാദ് സിറ്റി റോയൽ കമീഷനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഗൈഡുകൾ കൃത്യമായി ഉത്തരം നൽകും. സ്റ്റേഷന് സമീപമുള്ള പിക്നിക് പോയിന്റുകൾ, കോഫി ഷോപ്പുകൾ, ബസ് റൂട്ടുകൾ, തുടങ്ങിയ ആവശ്യ വിവരങ്ങൾ ഇവർ നൽകും. ഔദ്യോഗിക ഗ്രീൻ യൂനിഫോമിലാണ് ഇവരുണ്ടാവുക.

Riyadh Metro has introduced multilingual guides, including sign language, to assist passengers and provide a smoother travel experience for commuters in the Saudi Arabian capital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  2 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  2 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  2 days ago