HOME
DETAILS

ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ കമ്പനിക്കെതിരേ കേസുമായി ന്യൂയോര്‍ക്ക് ഭരണകൂടം

  
backup
February 13 2018 | 02:02 AM

%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%af%e0%b5%8d%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d


ന്യൂയോര്‍ക്ക്: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ കമ്പനിക്കെതിരേ കേസിനു നീക്കവുമായി ന്യൂയോര്‍ക്ക് ഭരണകൂടം. വെയിന്‍സ്റ്റൈനില്‍നിന്നു ജോലിക്കാരെ സംരക്ഷിക്കാന്‍ കമ്പനിക്കു സാധിച്ചില്ലെന്ന ആരോപണമുയര്‍ത്തിയാണ് കമ്പനിക്കെതിരേ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലൈംഗിക അതിക്രമ കേസില്‍ പിടിയിലായ ഹാര്‍വിക്കെതിരേ കഴിഞ്ഞയാഴ്ച പ്രമുഖ നായിക ഉമ തെര്‍മനും രംഗത്തെത്തിയിരുന്നു.
ബലാത്സംഗമുള്‍പ്പടെ നിരവധി ലൈംഗിക പീഡന ആരോപണങ്ങളാണ് വെയ്ന്‍സ്റ്റൈനെതിരേ നിലനില്‍ക്കുന്നത്. കമ്പനിയിലെ നിരവധി വനിതാ ജീവനക്കാരെ വെയ്ന്‍സ്റ്റൈന്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയതായി കേസില്‍ പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇത് തുടരുകയായിരുന്നുവെന്നും കേസിലുണ്ട്. അതേസമയം ഹാര്‍വിക്കെതിരായ പല ആരോപണങ്ങളും തെളിവില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  2 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago