HOME
DETAILS

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

  
December 12, 2024 | 2:56 PM

Oman Ministry of Commerce Warns Against Unethical Business Practices

രാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ. 2024 ഡിസംബർ 11-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 

ഇതനുസരിച്ച് ഒമാനിൽ പരസ്പരമുള്ള ധാരണയോടെ വ്യാപാരികൾ വിപണിയിലെ ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമായി കണക്കാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾ വിപണിയിൽ കുത്തകാവകാശത്തോടെയുള്ള വ്യാപാരങ്ങൾക്കിടയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഒമാനിലെ കോമ്പറ്റിഷൻ പ്രൊട്ടക്ഷൻ ആൻഡ് ആന്റി മൊണോപൊളി നിയമത്തിന്റെ ലംഘനമാണ് ചെറിയ സമയത്തിനിടയിൽ ഇത്തരം പരസ്പര ധാരണയോടെ വലിയ അളവിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതെന്ന് മന്ത്രാലയം വ്യാപാരികളെ ഓർമ്മപ്പെടുത്തി.

The Ministry of Commerce in Oman has issued a warning against unethical business practices, urging consumers to be cautious when dealing with online stores and other businesses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  2 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  2 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  2 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  3 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  3 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  3 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  3 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  3 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  3 days ago