HOME
DETAILS

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

  
Web Desk
December 12, 2024 | 10:04 AM

Abdur Rahims release will be extended again 1

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒടുവിൽ ദിയ പണം നൽകി മോചനം കാത്ത് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുഹീമിന്റെ മോചനം ഇനിയും നീളും. ഇന്ന് കേസ് സംബന്ധിച്ച വിധി ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. 

ഇന്ന്​ ഉച്ചക്ക്​ 12.30ന് റിയാദ്​ ക്രിമിനൽ കോടതിയിൽ​ ചേരാൻ നിശ്ചയിച്ച സിറ്റിങ്​​ സാ​ങ്കേതിക കാരണങ്ങളാൽ​ മാറ്റി വെക്കുകയായിരുന്നു. എല്ലാ കേസുകളുടെയും സിറ്റിങ്​ തീയതി മാറ്റിയിട്ടുണ്ട്​. എന്നാൽ, അടുത്ത സിറ്റിങ്​ തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട ​തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​ നിശ്ചയിച്ചിരുന്നത്​.

കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേരുന്ന കോടതിയിൽനിന്ന്​ അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇതോടെ, റഹീം മോചനവിധിയിൽ കാത്തിരിപ്പ് തുടരും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  2 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  2 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  2 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  2 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  2 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  2 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  2 days ago