HOME
DETAILS

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

  
Web Desk
December 12 2024 | 14:12 PM

Even then this exercise went a little further New Thar burnt down in Kasaragod

കാസർകോട്: കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിച്ചത്. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു കഴിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  2 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  2 days ago
No Image

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

National
  •  3 days ago
No Image

'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ

National
  •  3 days ago
No Image

ഇന്ത്യൻ മണ്ണിൽ റെക്കോർഡ് കൂട്ടുകെട്ട്; തകർന്നുവീണത് 20 വർഷത്തെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  3 days ago
No Image

അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ

International
  •  3 days ago
No Image

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

Kerala
  •  3 days ago
No Image

കുവൈത്തില്‍ 32,000ത്തോളം സ്വദേശികളുടെ ഭാര്യമാരുടെ പൗരത്വം റദ്ദാക്കിയേക്കും

Trending
  •  3 days ago