![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ദിലീപിന്റെ ദര്ശനം ഗൗരവതരം; ഭക്തരെ തടയാന് അധികാരം നല്കിയതാര്? ; രൂക്ഷവിമര്ശനവുമായി ഹൈക്കോടതി
![high-court-criticize-actor-dileep-sabarimala-visit-special-consideration-](https://d1li90v8qn6be5.cloudfront.net/2024-12-06081409dileepsabarimala-1733470331.png?w=200&q=75)
കൊച്ചി: ശബരിമലയില് നടന് ദിലീപിന്റെ വി.ഐ.പി ദര്ശനം ഗൗരവതരമെന്നു ഹൈക്കോടതി. എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്ക്ക് ഉള്ളതെന്ന് കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ ശബരിമലയില് തടഞ്ഞു. ഒന്നാംനിരയിലുള്ള എല്ലാ ആളുകളെയും തടഞ്ഞെന്നും ദൃശ്യങ്ങള് പരിശോധിച്ചതില് നിന്ന് മറ്റ് ഭക്തര്ക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്തായിരുന്നു ശ്രീകോവിലിനു മുന്പില് ഒന്നാം നിരയില് നിന്നു ദിലീപ് തൊഴുതത്. പിന്നില് നില്ക്കുന്നവര്ക്കു കാണിക്കയിടാനും തടസ്സമുണ്ടാക്കിയെന്നും കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല സ്പെഷല് കമ്മിഷണറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കോടതി സ്വമേധയാ ആണ് വിഷയത്തില് ഇടപെട്ടത്.
നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനല്കിയിട്ടില്ലെന്നും ദേവസ്വം ഗാര്ഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോര്ട്ട് നേരത്തെ ഹൈക്കോടതിയില് സമര്പ്പിച്ചിരുന്നു. സന്നിധാനം സ്പെഷ്യല് ഓഫീസര് പി ബിജോയ് ആണ് റിപ്പോര്ട്ട് സമര്പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചാണ് റിപ്പോര്ട്ട് സമര്പ്പിച്ചത്.
ദിലീപ്, സംഘാംഗങ്ങള്, ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.രാധാകൃഷ്ണന്, ഒഡേപെക് ചെയര്മാന് കെ.പി.അനില്കുമാര് എന്നിവരാണ് പൊലീസ് അകമ്പടിയോടെ സോപാനത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2025-01-23170713elephant.png?w=200&q=75)
18 മണിക്കൂര് നീണ്ട അനിശ്ചിതത്വം; ഒടുവില് കൊമ്പന് പുറത്തേക്ക്; കിണറ്റില് വീണ ആനയെ രക്ഷപ്പെടുത്തി
Kerala
• 12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23163151mpox.png?w=200&q=75)
വീണ്ടും എംപോക്സ്; ബെംഗളൂരുവില് 40കാരന് രോഗം സ്ഥിരീകരിച്ചു
National
• 12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23160351Capture.png?w=200&q=75)
ഓണ്ലൈനിലൂടെ ഒരു കോടി തട്ടി; കൊച്ചിയില് അധ്യാപിക പിടിയില്
Kerala
• 13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23154625anitha_r_radakrishnan.png?w=200&q=75)
കള്ളപ്പണക്കേസില് തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി
National
• 13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-10154458accident-updhwbmd6m1690543699-1024_202412851354.png?w=200&q=75)
കൊല്ലത്ത് ദമ്പതികള് സഞ്ചരിച്ച ബൈക്കില് ബസിടിച്ച് ഭര്ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്
Kerala
• 14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23150058police.png?w=200&q=75)
കരാറുകാരനില് നിന്ന് കൈക്കൂലി വാങ്ങാന് ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന് പിടിയില്
Kerala
• 14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23142713Capture.png?w=200&q=75)
കിണറ്റില് വീണ ആനയെ ഇന്ന് കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23142302chat_gpt.png?w=200&q=75)
ഒന്നും മിണ്ടാതെ ചാറ്റ് ജിപിടി; ലോകത്താകമാനം സേവനങ്ങള് തടസപ്പെട്ടതായി പരാതി
International
• 14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23135251veena.png?w=200&q=75)
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; മാര്ച്ച് 8നകം എല്ലാ സര്ക്കാര് ഓഫീസുകളിലും ഐസിസി രൂപീകരിക്കാന് നീക്കം
Kerala
• 15 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23130937Capture.png?w=200&q=75)
കൊല്ലത്ത് എന്ജിനീയറിങ് വിദ്യാര്ഥി മുങ്ങിമരിച്ചു
Kerala
• 16 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23055905athira_death.png?w=200&q=75)
കഠിനംകുളം കൊലപാതകം; പ്രതി പിടിയില്, വിഷം കഴിച്ച നിലയില്
Kerala
• 17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23112056WCQWDQWDQW.png?w=200&q=75)
വ്യക്തികള്ക്കുമേല് ആദായനികുതി ചുമത്തില്ല; കുവൈത്ത്
latest
• 17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-04052814pinarayi_sabha.png?w=200&q=75)
'കേരളത്തില് ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി'; സഭയില് സര്ക്കാര് നേട്ടങ്ങള് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
Kerala
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23102633FSERFSWEDR.png?w=200&q=75)
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറില് വേവിച്ചു; മുന് സൈനികന് അറസ്റ്റില്
National
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23090517en_suresh_babu.png?w=200&q=75)
ഇ.എന് സുരേഷ്ബാബു സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും
Kerala
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23082006shinju.png?w=200&q=75)
ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം
Kerala
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23081250nm_vijayan.png?w=200&q=75)
എന്.എം വിജയന്റെ ആത്മഹത്യ: എം.എല്.എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു
Kerala
• 21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23071947jude.png?w=200&q=75)
ചാമ്പ്യൻസ് ലീഗിൽ മെസിയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ്; രണ്ട് സൂപ്പർതാരങ്ങളെ മറികടക്കാനായില്ല
Football
• 21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23100326ASWDASDC.png?w=200&q=75)
മെസ്സിയോ റൊണാള്ഡോയോ? പ്രതിഫലത്തിന്റെ കാര്യത്തില് 2025ലും മുന്നില് ഈ സൂപ്പര് താരം
Football
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23092129letter_qassam.png?w=200&q=75)
'ഞങ്ങളോട് ക്ഷമിക്കുക..ഇന്ശാ അല്ലാഹ് നമ്മള് കണ്ടുമുട്ടുക ഖുദ്സിന്റെ അങ്കണത്തില് വെച്ചായിരിക്കും' തിരിച്ചെത്തുന്ന ഗസ്സക്കാരെ കാത്ത് വീടുകളില് ഖസ്സാം പോരാളികളുടെ എഴുത്ത്
International
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-091250036751_19_4_2021_12_1_16_1_01_SCHOOLSCLOSED_SGR_19_04_2021.png?w=200&q=75)
സ്കൂളുകളില് ശനിയാഴ്ച്ച പ്രവര്ത്തി ദിനം; വിദ്യാഭ്യാസ കലണ്ടര് പരിഷ്കരിക്കാന് വിദഗ്ധ സമിതി
Kerala
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-23091441asdxascd.png?w=200&q=75)