HOME
DETAILS

മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനവുമായി സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്

  
backup
February 14 2018 | 01:02 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf


തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനവുമായി സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. മന്ത്രിമാര്‍ അഞ്ചു ദിവസവും സംസ്ഥാനത്തുണ്ടാകണമെന്ന നിര്‍ദേശം നടപ്പായില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ തീരുമാനം പലരും പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്നലെ തുടങ്ങിയ സി.പി.എം സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് അംഗീകാരത്തിനായി സമര്‍പ്പിച്ചു. സംസ്ഥാന സമിതിയില്‍ ബിനോയ് കോടിയേരി വിഷയവും പരോക്ഷമായി പരാമര്‍ശിക്കപ്പെട്ടു. മക്കളുടെയും ബന്ധുക്കളുടെയും അനാവശ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് കണ്ണൂരില്‍ നിന്നുള്ള കെ.പി സഹദേവന്‍ വിമര്‍ശനമുന്നയിച്ചു. അങ്ങനെയല്ലാതെ എന്തൊക്കെ സംഭവിക്കുന്നുവെന്ന് കാണുന്നുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് പ്ലീനം തീരുമാനം പൂര്‍ണമായും നടപ്പാക്കാനായില്ലെന്നും സ്വഭാവ ദൂഷ്യമടക്കമുള്ള പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കെ.പി സഹദേവന്‍ പറഞ്ഞു. സംസ്ഥാന സമിതി ഇന്ന് അവസാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago