HOME
DETAILS

ജന്മദിനത്തില്‍ വടിവാള്‍കൊണ്ട് കേക്ക് മുറിച്ച ഗുണ്ടാ തലവന്‍ കോടതിയില്‍ കീഴടങ്ങി

  
backup
February 14, 2018 | 1:54 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d


ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയായ ബിനു അമ്പാട്ടൂര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ആറാം തിയതിയാണ് ഇയാളുടെ സങ്കേതത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ പൊലിസ് റെയ്ഡ് നടത്തിയത്. ആഘോഷത്തിനെത്തിയ 73 ഗുണ്ടകളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.നൂറിലധികം പേരാണ് പിറന്നാള്‍ പരിപാടിക്കെത്തിയിരുന്നത്. പൊലിസ് എത്തിയതോടെ ഗുണ്ട ബിനു അടക്കം 20 പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കുവേണ്ടി തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
രക്ഷപ്പെട്ട ബിനുവിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. ബിനുവിനെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ പൊലിസ് ഉത്തരവിട്ടിരുന്നു. തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. ജന്മദിനാഘോഷത്തിനു എത്തിയ ഗുണ്ടാ സംഘം അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. അരിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് സംഘം എത്തിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago