HOME
DETAILS
MAL
ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു
backup
February 22 2018 | 00:02 AM
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ 8.55 ശതമാനമായി കുറച്ചു. നിലവിലെ നിക്ഷേപക പലിശ 8.65 ശതമാനമാണ്. ഇന്നലെ ചേര്‍ന്ന ഇ.പി.എഫ്.ഒ യോഗത്തിലാണ് നിക്ഷേപക പലിശ കുറയ്ക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."