HOME
DETAILS
MAL
മലയാറ്റൂര്‍ വൈദികനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയില്‍
backup
March 02 2018 | 08:03 AM
അങ്കമാലി: മലയാറ്റൂരില്‍ വൈദികന് ഫാ.സേവ്യര്‍ തെലക്കാടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിയിലെ മുന്‍ കപ്യാര് ജോണി വട്ടക്കാടനാണ് അറസ്റ്റിലായത്. കൊലയ്ക്ക് കാരണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി പൊലിസ്.
കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."