HOME
DETAILS

നോട്ടുനിരോധനം ഏറ്റവും വലിയ കള്ളത്തരമെന്ന് ചിദംബരം

  
backup
March 19, 2018 | 1:21 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2


ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ കള്ളത്തരമായിരുന്നു മോദിയുടെ നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തെ തൊഴില്‍ മേഖലയെ പൂര്‍ണമായി നശിപ്പിക്കുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തതും ഇതിന്റെ പ്രത്യാഘാതമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക നയത്തെക്കുറിച്ച് അവതരിപ്പിച്ച പ്രമേയത്തിലാണ് ചിദംബരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നോട്ട് നിരോധനത്തിന് പിന്നാലെ ജി.എസ്.ടി കൂടി നടപ്പാക്കിയതോടെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രം ചെയ്തത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ എത്ര തിരിച്ചെത്തിയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഇതുവരെ ആര്‍.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നാണ് ആര്‍.ബി.ഐ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യഖത്തര്‍ വ്യാപാരത്തെയും ബാധിച്ചു; ആശങ്ക അറിയിച്ച് ഇന്ത്യന്‍ അംബാസഡര്‍

qatar
  •  2 days ago
No Image

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്

Kerala
  •  2 days ago
No Image

ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍

Kerala
  •  2 days ago
No Image

ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

National
  •  2 days ago
No Image

പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍ 

Kerala
  •  2 days ago
No Image

രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി

Kerala
  •  2 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Kerala
  •  2 days ago
No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  2 days ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  2 days ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  2 days ago