HOME
DETAILS

പരമ്പര തൂത്തുവാരി ആസ്‌ത്രേലിയന്‍ വനിതകള്‍

  
backup
March 19, 2018 | 1:46 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4


വഡോദര: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പര ആസ്‌ത്രേലിയന്‍ വനിതകള്‍ തൂത്തുവാരി. മൂന്നാം പോരാട്ടത്തില്‍ 97 റണ്‍സിന്റെ വിജയം പിടിച്ചാണ് ഓസീസ് ടീമിന്റെ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ നിശ്ചിത 50 ഓവറില്‍ 332 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 44.4 ഓവറില്‍ 235 റണ്‍സില്‍ അവസാനിച്ചു. ജെമിമ റോഡ്രിഗസ് (42), സ്മൃതി മന്ധന (52), ദീപ്തി ശര്‍മ (36), സുഷമ വര്‍മ (30) എന്നിവര്‍ ഇന്ത്യക്കായി പൊരുതിയെങ്കിലും ടീമിനെ അന്തിമ വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
നേരത്തെ അലിസ്സ ഹീലി നേടിയ കന്നി ഏകദിന സെഞ്ച്വറിയുടെ (133) കരുത്തിലാണ് ആസ്‌ത്രേലിയന്‍ വനിതകള്‍ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വിക്കറ്റുകളെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  7 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  7 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  7 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  7 days ago