HOME
DETAILS

നാളെ ലോക അങ്ങാടിക്കുരുവി ദിനം

  
backup
March 19, 2018 | 1:58 AM

%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf

 

പൊന്നാനി: നാളെ ലോക അങ്ങാടിക്കുരുവി ദിനമാണ്. കൂടുവെയ്ക്കാന്‍ ഇടവും കൊത്തിപ്പെറുക്കാന്‍ ധാന്യമണികളും കിട്ടാതായതോടെ ഇവ കാഴ്ചയില്‍നിന്നു മറയുകയാണ്. ഗ്രാമങ്ങളില്‍ കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണെന്നു തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ടി.എന്‍.എച്ച്.എസ്.) കണ്ടെത്തിയിട്ടുണ്ട്.


16 സെന്റീമീറ്ററാണ് അങ്ങാടിക്കുരുവികളുടെ ശരാശരി നീളം. 2439.5 ഗ്രാം ഭാരവും! ചുറ്റിലും നോക്കിയാല്‍ തൊട്ടടുത്തുവരെ കാണാമെങ്കിലും ഇവയെ പിടികൂടാന്‍ അല്‍പം ബുദ്ധിമുട്ടാണ്. നിലത്തുകൂടെ നടക്കുകയല്ല, പെട്ടെന്നു ചാടുകയാണ് ഇവയുടെ പതിവ്. ചാടിച്ചാടി പോകാതെ നടന്നുപോകുന്നവയെ കാണുകയാണെങ്കില്‍ അവയ്ക്കു വയസായെന്ന് ഉറപ്പിക്കാം. നിലനില്‍പ് ഭീഷണിയാണെന്നു കണ്ടാല്‍ വെള്ളത്തിനടിയിലൂടെ നീന്താനുള്ള കഴിവുവരെ ഇവയ്ക്കുണ്ട്.


13 വര്‍ഷംവരെ ഒരു അങ്ങാടിക്കുരുവി ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസാകും മുന്‍പു ചത്തുപോകാനുള്ള സാധ്യതയും ഏറെയാണ്. ലോകമെമ്പാടും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കാനായി പുറപ്പെട്ട യൂറോപ്യന്മാര്‍ക്കൊപ്പമായിരുന്നു അങ്ങാടിക്കുരുവികളുടെയും യാത്ര. എത്തിപ്പെട്ടയിടങ്ങളിലെല്ലാം അവ വളര്‍ന്നു പെരുകി. ഇന്ന് ഇന്ത്യ, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി ഭൂമിയിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളിലും അങ്ങാടിക്കുരുവികളുടെ സാന്നിധ്യമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  3 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  3 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  3 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  3 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago