HOME
DETAILS

യമനില്‍ മെഡിക്കല്‍ സംഘത്തിന് നേരെ ഹൂതി ആക്രമണം: ഒരു മരണം

  
backup
March 21, 2018 | 4:53 PM

465465465432131-2

റിയാദ്: യമനില്‍ മെഡിക്കല്‍ സംഘത്തെ ലക്ഷ്യമാക്കി വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ ആക്രണത്തില്‍ പാരാമെഡിക്കല്‍ സംഘത്തിലെ ഒരംഗം കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരിതമനുഭവിക്കുന്ന ഖോഖ അല്‍ മുഖയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകുകയായിരുന്ന സംഘത്തെയാണ് വിമത സംഘം ലക്ഷ്യമാക്കിയത്.

ഇവിടേക്ക് പോകുന്ന സമയത്ത് ഹൂതികളുടെ റോക്കറ്റാക്രമണത്തിലാണ് സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നതിനെ തുടര്‍ന്ന് പാര മെഡിക്കല്‍ അംഗം സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും യമന്‍ അധികൃതര്‍ പറഞ്ഞു. അന്ത്രാഷ്ട്ര നിയമലംഘനമാണ് ഇവിടെ നടന്നതെന്നും യമന്‍ അധികൃതര്‍ ആരോപിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  6 hours ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  13 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  13 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  14 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  15 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  15 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  16 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  16 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  17 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  17 hours ago