HOME
DETAILS
MAL
ലെന്നി റോഡ്രിഗസ് ഗോവയില്‍
backup
March 22 2018 | 02:03 AM
പനാജി: ബംഗളൂരു എഫ്.സി മധ്യനിര താരം ലെന്നി റോഡ്രിഗസ് എഫ്.സി ഗോവയിലേക്ക്. അടുത്ത ഐ.എസ്.എല്‍ സീസണില്‍ താരം ഗോവയ്ക്കായി കളത്തിലിറങ്ങും. കഴിഞ്ഞ മൂന്ന് സീസണിലും എഫ്.സി പൂനെ സിറ്റിക്കായി കളിച്ച ശേഷമാണ് താരം ബംഗളൂരു ടീമിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."