HOME
DETAILS

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

ADVERTISEMENT
  
September 16 2024 | 09:09 AM

The dashing katana smashed the front of the car

എറണാകുളം: എറണാകുളത്ത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം. ഇന്നോവ കാറിന്റെ മുന്‍ഭാഗം  പൂര്‍ണമായും കാട്ടാന തകര്‍ത്തു. കുളിരാംതോട് ഭാഗത്ത് വച്ച് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.

ആനയെ കണ്ട് യാത്രക്കാര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആന വന്നു കാറിന്റെ മുന്‍ഭാഗം തകര്‍ക്കുകയായിരുന്നു. ജോയി, ബേസില്‍, ജോസ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

കാറിന്റെ മുന്‍ഭാഗം തകര്‍ത്ത ആന പിന്നീട് കൂടുതല്‍ ആക്രമണത്തിന് മുതിരാത്തതിനാല്‍ വലിയ അപകടമാണൊഴിവായത്. കാറിലുണ്ടായ ആര്‍ക്കും പരിക്കില്ല. ഇതിന് സമീപത്തുവച്ചാണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  4 days ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  4 days ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  4 days ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  4 days ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  4 days ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  4 days ago