HOME
DETAILS

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്: സാദിഖലി തങ്ങള്‍ സ്വാഗതസംഘം ചെയര്‍മാന്‍

  
backup
March 22, 2018 | 4:50 AM

%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af-12

 

മലപ്പുറം: മെയ് അഞ്ച്, ആറ് തിയതികളില്‍ നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന് സ്വാഗതസംഘം രൂപീകരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കെ. മുഹമ്മദുണ്ണി ഹാജി ജന. കണ്‍വീനറും കെ.എം അക്ബര്‍ ട്രഷററുമായി 501 സ്വാഗതസംഘത്തിനാണ് രൂപം നല്‍കിയത്. ടി.വി ഇബ്‌റാഹിം എം.എല്‍.എ (അസി. ചെയര്‍മാന്‍), എ.എം കുഞ്ഞാന്‍ (വര്‍. ചെയര്‍മാന്‍), പി. ഉബൈദുള്ള എം.എല്‍.എ, പി.പി ഹുസൈന്‍ മുസ്‌ലിയാര്‍, പി.എം.ആര്‍ അലവിഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പി.എ സലാം (വൈ. ചെയര്‍മാന്‍മാര്‍), അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, യൂസുഫ് വേട്ടശ്ശേരി, ഹുസൈന്‍ മന്നത്തൊടി, മമ്മദ് ഹാജി കറുത്തേടത്ത്, കെ. ഇസ്മാഈല്‍ മാസ്റ്റര്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി. കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം അക്ബര്‍ അധ്യക്ഷനായി.
അബ്ദുസമദ് പൂക്കോട്ടൂര്‍, ടി.വി ഇബ്‌റാഹിം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, അഡ്വ. യു.എ ലത്തീഫ്, സി.കെ മൊയ്തീന്‍ ഫൈസി, അബ്ദുറഹ്മാന്‍ ബാഖവി മുണ്ടക്കല്‍, നൗഷാദ് മണ്ണിശ്ശേരി, കെ.പി ഉണ്ണീതു ഹാജി, അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ഉസ്മാന്‍ കൊടക്കാടന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago