HOME
DETAILS

ആദര്‍ശ സമ്മേളനവും പൈതൃക മുന്നേറ്റ യാത്രക്ക് സ്വീകരണവും

  
backup
March 22, 2018 | 5:34 AM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95


നരിക്കുനി: സമസ്ത നൂറാം വാര്‍ഷികത്തിന്റെ മുന്നോടിയായി മേഖലാ തലങ്ങളില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി നരിക്കുനി മേഖലാ സമ്മേളനവും ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നയിക്കുന്ന പൈതൃക മുന്നേറ്റ യാത്രക്ക് സ്വീകരണവും മേയ് 10ന് ആരാമ്പ്രത്ത് വച്ച് നടത്താന്‍ നരിക്കുനി മേഖലാ എസ്.കെ.എസ്.എസ്.എഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ഫൈസല്‍ ഫൈസി മടവൂരിന്റെ അദ്ധ്യക്ഷനായി. ടി.പി.സി മുഹമ്മദ് കോയ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എം മുഹമ്മദ് മാസ്റ്റര്‍, അഹമ്മദ് കോയ ഹാജി പാവണ്ടൂര്‍, ഷമീര്‍ പോലൂര്‍, യു.വി മുഹമ്മദ് മൗലവി, സി.എം ബുജൈര്‍ ദാരിമി, അബു മാസ്റ്റര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അബ്ദു റസാഖ് ബുസ്താനി (ചെയര്‍മാന്‍), ഫൈസല്‍ ഫൈസി മടവൂര്‍(വര്‍ക്കിങ് ചെയര്‍മാന്‍), ശരീഫ് മടവൂര്‍ (ജനറല്‍ കണ്‍വീനര്‍), ഷമീര്‍ പോലൂര്‍(വര്‍ക്കിങ് കണ്‍വീനര്‍), യു,ശറഫുദ്ധീന്‍ മാസ്റ്റര്‍(ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago