HOME
DETAILS

ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചല്ല പൊലിസ് പ്രവര്‍ത്തിക്കേണ്ടത്: മന്ത്രി

  
backup
March 27, 2018 | 1:33 AM

%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%af%e0%b5%8d%e0%b4%95


തിരുവനന്തപുരം: പൊലിസിനെതിരേ വിമര്‍ശനവുമായി മന്ത്രി എം.എം മണി. ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചല്ല പൊലിസ് പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അതെങ്ങനെ നിയമപരമാകും. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം സിറ്റി 30ാം ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'നിയമം-സമൂഹം-പൊലിസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു സംഭവം ഉണ്ടാകുമ്പോള്‍ ഡി.ജി.പിക്കും ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും നിയമപരമായി ആ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പൊലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടം അനുവദിക്കണം. ഇല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പൊലിസ് സംവിധാനം തന്നെ അടിമ- ഉടമ മനോഭാവത്തില്‍ കെട്ടിപ്പടുത്തതാണ്. തന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതൊക്കെ പറയുന്നത്. മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യം ഭരിക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.
തെറ്റ് കണ്ടാല്‍ അത് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം ഐ.പി.എസുകാര്‍ക്കുണ്ടാകണം. എന്നാല്‍ ഭാവിയില്‍ വന്നുചേരുന്ന കെടുതികള്‍ പേടിച്ച് പലരും അത് പറയാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിംപ്യ ഹാളില്‍ നടന്ന ചടങ്ങില്‍ തമ്പാനൂര്‍ സി.ഐ വി. സജികുമാര്‍ അധ്യക്ഷനായി. പൊലിസ് ട്രെയിനിങ് കോളജ് എ.ഡി.ജി.പി ഡോ. ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  6 days ago